
ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : South Indian Green Cardamom Company Ltd, Kochi
ആകെ ലോട്ട് : 245
വിൽപ്പനക്ക് വന്നത് : 73,215.300 Kg
ഏറ്റവും കൂടിയ വില : 2204.00
ശരാശരി വില: 1637.88
കുറഞ്ഞ വില: 1352.00
ലേല ഏജൻസി : Green Cardamom Trading Company
ആകെ ലോട്ട് : 118
വിൽപ്പനക്ക് വന്നത് : 25,192.700 Kg
ഏറ്റവും കൂടിയ വില : 1916.00
ശരാശരി വില: 1580.24
കുറഞ്ഞ വില: 1347.00
കഴിഞ്ഞ ദിവസം (20 - ജനുവരി - 2024) നടന്ന SUGANDHAGIRI SPICES PROMOTERS&TRADERS Pvt Ltd യുടെ ലേലത്തിലെ ശരാശരി വില: 1685.66 രൂപ ആയിരുന്നു.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 607.00
അൺഗാർബിൾഡ് : 587.00
പുതിയ മുളക് : 577.00
തോപ്രാംകുടി, കട്ടപ്പന, നെടുങ്കണ്ടം മാർക്കറ്റുകളിലെ കമ്പോള വില നിലവാരം
തോപ്രാംകുടി
ഏലയ്ക്ക 1450-1600
കുരുമുളക് 583.00
ജാതിക്ക 270.00
ജാതിപത്രി 1300-1800
ഗ്രാമ്പു 950.00
മഞ്ഞൾ 140.00
കാപ്പിക്കുരു 157/167
കൊക്കോപ്പരിപ്പ് 330.00
കൊട്ടടക്ക 240.00
ഏലയ്ക്ക പച്ച 300.00
കട്ടപ്പന
ഏലയ്ക്ക 1400-1600
കുരുമുളക് 580.00
ജാതിക്ക 260.00
ജാതിപത്രി 1200-1500
ഗ്രാമ്പു 960.00
മഞ്ഞൾ 170.00
കാപ്പിക്കുരു 150/160
കാപ്പിപരിപ്പ് 245/260
കൊക്കോപ്പരിപ്പ് 290.00
കൊട്ടടക്ക 300.00
റബർ 145.00
ഏലയ്ക്ക പച്ച 240-270.00
നെടുങ്കണ്ടം
ഏലയ്ക്ക 1500-1600
കുരുമുളക് 580.00
ജാതിക്ക 250.00
ജാതിപത്രി 1350-1500
ഗ്രാമ്പു 920.00
മഞ്ഞൾ 150.00
കാപ്പിക്കുരു 155/165
കാപ്പിപരിപ്പ് 250.00
കൊക്കോപ്പരിപ്പ് 315.00
കൊട്ടടക്ക 300.00
റബർ 150.00
ഏലയ്ക്ക പച്ച 250-270.00





