HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവിനെ കാണ്മാനില്ല.

ഇടുക്കി: വാഴത്തോപ്പ് സ്വദേശിയായ യുവാവിനെ കാണ്മാനില്ല.

ഇടുക്കി വാഴത്തോപ്പ്  സ്വദേശിയായ യുവാവിനെ ഇന്ന് പുലർച്ചെ മുതൽ കാണാതായതായി പരാതി. വാഴത്തോപ്പ് മുല്ലക്കാനം സ്വദേശി മേച്ചേരിപുത്തൻവീട്ടിൽ ഉല്ലാസിനെയാണ് (അഖിലേഷ് ഉദയൻ-29)  കാണാതായത്. 

ഇന്നലെ രാത്രി ഒമ്പതര വരെ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. പുലർച്ചെ അഞ്ചുമണിക്ക് മാതാപിതാക്കൾ എഴുന്നേറ്റപ്പോൾ വാതിൽ പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഇടുക്കി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇടുക്കി പോലീസ് സ്റ്റേഷനിലോ 8943464339,9947324061 എന്ന നമ്പറിലോ അറിയിക്കുക.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS