HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഡൽഹി കര്‍ത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് തത്സമയം കാണാം ....👇👇👇👇👇

ഡൽഹിയിൽ കര്‍ത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് തത്സമയം കാണാം ....👇👇👇👇👇

രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിശിഷ്ടാതിഥി, എച്ച്.ഇ. ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നു.

റിപ്പബ്ലിക് ദിന പരേഡ് 2024 തത്സമയം 👇👇👇👇👇 



രാജ്യത്തിന്‍റെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയ്ക്കായി ജനുവരി 26ന് രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആണ് ആഘോഷിക്കുന്നത്. ഡൽഹിയിൽ കര്‍ത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് തന്നെയാണ്ഈ ദിവസത്തിന്‍റെ ആകർഷണം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി. 13,000 പ്രത്യേക അതിഥികൾക്കാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ക്ഷണം ഉള്ളത്. 75-ാമത് റിപ്പബ്ലിക് ദിന പരേഡിന്‍റെ തീം വികസിത് ഭാരത്, ലോകതാന്ത്രിക് കി മാതൃക എന്നതാണ്. സ്ത്രീകളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതൽ ഉറപ്പുവരുത്തുന്ന ഒരു പരേഡ് ആണ് ഈ വർഷം നടക്കുക.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS