HONESTY NEWS ADS

Electro Tech Nedumkandam

 

ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (11 - ഏപ്രിൽ - 2024)

                                                                                                                   ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം  (06 സെപ്റ്റംബർ 2023- ബുധൻ).

ഇന്ന് രാവിലെ നടന്ന ഏലയ്ക്ക ലേല വില വിവരം

ലേല ഏജൻസി : RNS SPICES

ആകെ ലോട്ട് : 224

വിൽപ്പനക്ക് വന്നത്    :    69,946.00 Kg

വിൽപ്പന നടന്നത്        :    68,749.200Kg

ഏറ്റവും കൂടിയ വില :     2622.00

ശരാശരി വില:  1715.87

കുറഞ്ഞ വില:  1439.00

Also Read: ഇടുക്കിയിൽ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്.

കഴിഞ്ഞ ദിവസം  (09 - ഏപ്രിൽ - 2024) നടന്ന  SOUTH INDIAN CARDAMOM ONLINE AUCTION PRIVATE LIMITEDയുടെ ലേലത്തിലെ ശരാശരി വില: 1726.96 രൂപ ആയിരുന്നു.

കഴിഞ്ഞ ദിവസം  (09 - ഏപ്രിൽ - 2024) നടന്ന  KOKO SPICES PRIVATE LIMITED യുടെ ലേലത്തിലെ ശരാശരി വില: 1721.28 രൂപ ആയിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HEAVEN FAASHION DESIGINING /IDUKKI-NEDUMKANDAM


     

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS