HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിൽ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്.

ഇടുക്കി: കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്.

ഇടുക്കിയിൽ കോൺഗ്രസ് നേതാവ് സിപിഐഎമ്മിലേക്ക്. മുൻ എംൽഎ സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ടു. തെരെഞ്ഞെടുപ്പ് പ്രചാരണ സമിതിയംഗം ആയിരിന്നു. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയിൽ അംഗമാണ്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, ട്രഷറുമായി പ്രവർത്തിച്ചിട്ടുണ്ട്.

Also Read:  ഇടുക്കി പൂപ്പാറയ്ക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട മിനി ബസ് മറിഞ്ഞു, 10 പേർക്ക് പരിക്ക്.

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനൊപ്പം ഇന്ന് മാധ്യമങ്ങളെ കാണും.തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു. നേതാവായിരിക്കെയാണ് റാവുത്തർ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. വി.എം. വി.എം. സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരിക്കേ സംസ്ഥാന ജനറല്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.


CMI CARMEL CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS