ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : RNS SPICES
ആകെ ലോട്ട് : 224
വിൽപ്പനക്ക് വന്നത് : 69,946.00 Kg
ഏറ്റവും കൂടിയ വില : 2622.00
ശരാശരി വില: 1715.87
കുറഞ്ഞ വില: 1439.00
ലേല ഏജൻസി : South Indian Green Cardamom Company Limited
ആകെ ലോട്ട് : 217
വിൽപ്പനക്ക് വന്നത് : 75,906.700 Kg
ഏറ്റവും കൂടിയ വില : 2356.00
ശരാശരി വില: 1647.55
കുറഞ്ഞ വില: 1262.00
കഴിഞ്ഞ ദിവസം (09 - ഏപ്രിൽ - 2024) നടന്ന SOUTH INDIAN CARDAMOM ONLINE AUCTION PRIVATE LIMITEDയുടെ ലേലത്തിലെ ശരാശരി വില: 1726.96 രൂപ ആയിരുന്നു.
കഴിഞ്ഞ ദിവസം (09 - ഏപ്രിൽ - 2024) നടന്ന KOKO SPICES PRIVATE LIMITED യുടെ ലേലത്തിലെ ശരാശരി വില: 1721.28 രൂപ ആയിരുന്നു.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 556.00
അൺഗാർബിൾഡ് : 536.00
പുതിയ മുളക് : 526.00
Also Read: ഇടുക്കിയിൽ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്.
നെടുങ്കണ്ടം, തങ്കമണി മാർക്കറ്റുകളിലെ കമ്പോള വില നിലവാരം
തോപ്രാംകുടി
ഏലയ്ക്ക 1550-1650
കുരുമുളക് 550.00
ജാതിക്ക 270.00
ജാതിപത്രി 1800-1850
ഗ്രാമ്പു 950.00
മഞ്ഞൾ 150.00
കാപ്പിക്കുരു 210.00
കൊക്കോപ്പരിപ്പ് 890.00
കൊട്ടടക്ക 260.00
ഏലയ്ക്ക പച്ച 300.00
കട്ടപ്പന
ഏലയ്ക്ക 1600-1700
കുരുമുളക് 550.00
ജാതിക്ക 270.00
ജാതിപത്രി 1500-1800
ഗ്രാമ്പു 950.00
മഞ്ഞൾ 140.00
കാപ്പിക്കുരു 205.00
കൊക്കോപ്പരിപ്പ് 870.00
കൊട്ടടക്ക 250.00
ഏലയ്ക്ക പച്ച 300.00
നെടുങ്കണ്ടം
ഏലയ്ക്ക 1600-1700
കുരുമുളക് 550.00
ജാതിക്ക 270.00
ജാതിപത്രി 1300-1750
ഗ്രാമ്പു 950.00
മഞ്ഞൾ 180.00
കാപ്പിക്കുരു 205.00
കൊക്കോപ്പരിപ്പ് 870.00
കൊട്ടടക്ക 260.00
ഏലയ്ക്ക പച്ച 300.00
തങ്കമണി
ഏലയ്ക്ക 1650-1700
കുരുമുളക് 550.00
ജാതിക്ക 270.00
ജാതിപത്രി 1600-1800
ഗ്രാമ്പു 960.00
കാപ്പിക്കുരു 210.00
കൊക്കോപ്പരിപ്പ് 880.00
ഏലയ്ക്ക പച്ച 300.00