HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി മുള്ളാരിങ്ങാട് വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തതിനിടെ വയോധികൻ മരണപ്പെട്ടു.

ഇടുക്കി: മുള്ളാരിങ്ങാട് വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തതിനിടെ  വയോധികൻ മരണപ്പെട്ടു.

വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തതിനിടെ  വയോധികൻ മരിച്ചു. ഇടുക്കി മുള്ളരിങ്ങാട്  സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് (77) മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

Also Read:  അത്ഭുതപ്പെടേണ്ട....; ഇടുക്കിയിലേക്ക് കെഎസ്ആർടിസി യുടെ ഡബിൾ ഡക്കർ ബസ് വരുന്നു.

വഴിയെ ചൊല്ലി അയൽവാസിയായ ദേവകിയും  സുരേന്ദ്രനും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രണ്ടുപേരും തമ്മിലുണ്ടായ മൽപ്പിടുത്തിന് ഇടയിൽ സുരേന്ദ്രൻ വഴിയിൽ തളർന്നു വീഴുകയായിരുന്നു.  ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ആസ്വഭാവിക മരണത്തിന് കാളിയാർ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകു.


HEAVEN FAASHION DESIGINING /IDUKKI-NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS