HONESTY NEWS ADS

ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഇടുക്കി പുളിയന്മല സ്വദേശി ജോസഫ് തോമസ്.

ഇടുക്കി: ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ  ഒന്നാം റാങ്ക് നേടി ഇടുക്കി പുളിയന്മല സ്വദേശി ജോസഫ് തോമസ്.

എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ (B A VISUAL COMMUNICATION ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പുളിയന്മല സ്വദേശി ജോസഫ് തോമസ് (എബി ).   ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌ കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ 2021-2024 വിദ്യാർത്ഥി ആയിരുന്നു ജോസഫ്‌. പുളിയന്മല കാർമൽ സി എം ഐ പബ്ലിക് സ്കൂൾ പൂർവ വിദ്യാർത്ഥിയായ ജോസഫ് പുളിയന്മല  നെടുംപാറയ്ക്കൽ തോമസ് ഗ്രേസി ദമ്പതികളുടെ മകനാണ്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS