HONESTY NEWS ADS

30 കോടിയുടെ ഭാ​ഗ്യം ഈ നമ്പറിന്! ഓണം ബംപർ BR 111 ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഓണം ബംപർ BR 111 ഫലം പുറത്ത്


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഓണം ബംപർ BR 111 ഫലം പുറത്ത്. ഒന്നാം സമ്മാനം TL360615 എന്ന ടിക്കറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 30 കോടി രൂപയാണ്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് ഉണ്ടായത്. അച്ചടിച്ച മുഴുവൻ‌ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.


TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരുന്നത്. ഒരു കോടി വീതം ഇരുപത് പേർക്ക് രണ്ടാം സമ്മാനമായി നൽകുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.


1st Prize- Book Walking Tours

Rs. 30,00,00,000/-(30 Crore) (1no)


TL 360615 (KANNUR)

Agent Name: ANEESH M V

Agency No.: C 3789

⇿⇿⇿⇿

Consolation Prize

Rs. -5 Lakh (9 no)

TA360615 TB360615 

TC360615 TD360615 

TE360615 TG360615 

TH360615 TJ360615 TK360615

⇿⇿⇿⇿

2nd Prize 

Rs. - 1 Crore (20 no)Lottery ticket sales

TA 957486

TB 642974

TC 810428

TD 305900

TE 328611

TG 805847

TH 902375

TJ 150990

TK 375661

TL 888018

TA 300530

TB 439962Lottery result downloads

TC 952340

TD 279706

TE 970611

TG 355002

TH 192282

IJ 978616

TK 976006

TL 792519

⇿⇿⇿⇿

3rd Prize-

Rs. - 25 Lakh (20 no)

TA 190509

TB 342811

TC 790518

TD 391100

TE 574804

TG 132958

TH 190728

TJ 857456

TK 117233

TL 214267

TA 398143

TB 884286

TC 429837

TD 539041

TE 683330

TG 971190

TH 838226

TJ 484920

TK 540538

TL 340163

FOR THE TICKETS ENDING WITH THE FOLLOWING NUMBERS


⇿⇿⇿⇿

4th Prize- 

Rs. -5 Lakh (10 no)

TA 369775

TB 558547

TC 278059

TD 905827

TE 594498

TG 136478

TH 410444

TJ 308307

TK 757590

TL 206074

⇿⇿⇿⇿

5th Prize- 

Rs. -2 Lakh (10)

TA 848952

TB 111460

TC 595357

TD 339006

TE 708462

TG 120016

TH 856481

TJ 184151

TK 826615

TL 914962

⇿⇿⇿⇿ 

6th Prize- 

Rs. -5,000/- 

-

⇿⇿⇿⇿

7th Prize- 

Rs.-2,000/- 

-

⇿⇿⇿⇿

8th Prize-

Rs.-1,000/- 

-

9th prize

Rs-500/-

-


🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab




CELLVISION MOBILES CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS