HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പിഎസ്‍സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ; കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റിവെച്ചു

ബീറ്റ് ഫോറസ്റ്റ് ഓഫീസർ: കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റിവെച്ചു

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2024 ജൂലൈ 1,2,3 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചു. കനത്ത മഴയെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് പിആർഒ അറിയിച്ചു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS