HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ മതിലിൽ ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവിന് ഗുരുതര പരിക്ക്

മൂവാറ്റുപുഴ എം സി റോഡിൽ ഈസ്റ്റ് മാറാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


മൂവാറ്റുപുഴ എം സി റോഡിൽ ഈസ്റ്റ് മാറാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുളിന്താനം സ്വദേശിനി ലിസി സ്റ്റീഫനാണ്  മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സ്റ്റീഫനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ചത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS