നെടുംകണ്ടത്തെ ഒരിക്കൽ കൂടി ആവേശം കൊള്ളിച്ചുകൊണ്ട് വമ്പിച്ച ജന പിന്തുണയോടു കൂടി സെക്കൻഡ് ആനിവേഴ്സറി സെയിൽസ് തുടരുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് പുറമേ ടിവി, ഫ്രിഡ്ജ്, വാഷിങ്മെഷീൻ, മൊബൈൽ തുടങ്ങി എല്ലാ ഗൃഹോപകരണങ്ങൾക്കും വമ്പിച്ച ഓഫറാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ നിങ്ങളുടെ പഴയ ഗൃഹോപകരണങ്ങൾക്ക് എക്സ്ചേഞ്ചും 0% പലിശയിൽ EMI സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇപ്പോൾ തന്നെ ഗുഡ് വിൽ ഹൈപ്പർ മാർട്ട് സന്ദർശിക്കൂ.....