HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തദ്ദേശ തിരഞ്ഞെടുപ്പ്; തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിന് നാളെ (26-07-2024) ഉച്ചമുതൽ അവധി

തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിന് നാളെ (26-07-2024) ഉച്ചമുതൽ അവധി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികളുടെ വിതരണം, സ്ട്രോങ്ങ് റൂം സജ്ജീകരണം എന്നീ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിന് ജൂലൈ 26 ( ഉച്ചയ്ക്ക് ശേഷം), 27,29 ,31  തീയതികളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ  കളക്ടറുമായ  വി. വിഘ്‌നേശ്വരി അവധി പ്രഖ്യാപിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS