
സെപ്തംബർ ഒന്ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മുടങ്ങും. കട്ടപ്പന, നെടുങ്കണ്ടം, വണ്ടൻമേട് പൈനാവ്, ഇരട്ടയാർ, കാഞ്ചിയാർ, തൂക്കുപാലം എന്നീ സെക്ഷനുകളിലാണ് വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടുന്നതാണെന്ന് കട്ടപ്പന ഇലക്ട്രിക്കൽ ഡിവിഷൻ, എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഓണത്തിന് മുന്നോടി നടത്തുന്ന അറ്റകുറ്റപ്പണികൾ ഭാഗമായാണ് 66 കെ വി ഓഫ് ചെയ്യുന്നതോടെ നെടുങ്കണ്ടം, വാഴത്തോപ്പ്, കട്ടപ്പന, വണ്ടൻമേട് എന്നീ സബ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽവൈദ്യുതി വിതരണം മുടങ്ങുമെന്ന് പ്രസരണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.