HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

SMART BAZAAR: ഫുൾ പൈസ വസൂൽ സെയിൽ ഓഗസ്റ്റ് 15 മുതൽ 19 വരെ; അടുത്തുള്ള സ്മാർട്ട് ബസാർ സന്ദർശിക്കൂ... അവിശ്വസനീയമായ ലാഭം നേടൂ

SMART BAZAAR: ഫുൾ പൈസ വസൂൽ സെയിൽ ഓഗസ്റ്റ് 15 മുതൽ 19 വരെ; അടുത്തുള്ള സ്മാർട്ട് ബസാർ സന്ദർശിക്കൂ... അവിശ്വസനീയമായ ലാഭം നേടൂ

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമായി മാറിയ, ഏറെ ഇഷ്ടപ്പെട്ട ഇവൻ്റായ, ഫുൾ പൈസ വസൂൽ സെയിൽ ആഗസ്റ്റ് 15 മുതൽ 19 വരെ സ്മാർട്ട് ബസാറിൽ നടക്കുന്നു. മികച്ച മൂല്യവും അജയ്യമായ ഓഫറുകളും നൽകുന്നതിന് പേരുകേട്ട ഈ സെയിൽ, ഈ വർഷത്തെ ഏറ്റവും മികച്ച ഷോപ്പിംഗ് ഇവൻ്റുകളിൽ ഒന്നാണ്. ഓഗസ്റ്റ് 15 മുതൽ 19 വരെ, സ്‍മാർട്ട് ബസ്സാറിന്റെ രാജ്യവ്യാപകമായി 900+ സ്റ്റോറുകളിൽ സെയിൽ നടക്കും , ഇത് ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ വമ്പിച്ച ലാഭം നേടുവാനുള്ള അവസരം നൽകുന്നു.


ഈ തവണ ഫുൾ പൈസ വസൂൽ സെയിൽ മുമ്പത്തേക്കാൾ വലുതും മികച്ചതുമാകുന്നു . നിങ്ങളുടെ നിത്യോപയോഗ സാധങ്ങളിൽ തുടങ്ങി, പലചരക്ക് സാധനങ്ങൾ, വീട്ടാവശ്യങ്ങൾ, ഫാഷൻ എന്നിവയുൾപ്പെടെ വിപുലമായ വിഭാഗങ്ങളിലുടനീളം സെയിൽ ഒരുക്കിയിരിക്കുന്നു. ഏറ്റവും മികച്ച ഷോപ്പിംഗ് മൂല്യം ഉറപ്പുവരുത്തിക്കൊണ്ട് ദേശീയ അന്തർദേശീയ ബ്രാൻഡുകളിൽ നിങ്ങൾക്ക് മികച്ച ലാഭം സ്മാർട്ട് ബസാർ നൽകുന്നു, നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഒരേ മേൽക്കൂരയിൽ ഷോപ്പുചെയ്യാനുള്ള മികച്ച അവസരമാണിത്.


പലചരക്ക് സാധനങ്ങൾ, വീട്ടാവശ്യങ്ങൾ, അല്ലെങ്കിൽ ഫാഷൻ അങ്ങനെ എതുമാകട്ടെ, എല്ലാ വിഭാഗങ്ങളിലും മികച്ച ഒഫറുകൾ ഒരുക്കിയിട്ടുണ്ട് .കൂടാതെ ദേശീയ അന്തർദേശീയ ബ്രാൻഡുകളുടെ വിശാലമായ ശ്രേണിയിൽ അവിശ്വസനീയമായ ലാഭം നേടൂ.

HONESTY NEWS


ഒഴിവാക്കാനാകാത്ത, നിങ്ങളെ കാത്തിരിക്കുന്ന ചില മികച്ച ഒഫറുകൾ  ഇതാ...👇👇👇

1. 5 കിലോ ബസുമതി അരി + 3 ലിറ്റർ ഓയിൽ വെറും 725 രൂപക്ക്


2. ജീൻസ് ഒന്ന് വാങ്ങുമ്പോൾ ഒന്ന് സൗജന്യം


3.ബിസ്കറ്റ് - രണ്ടെണം വാങ്ങുമ്പോൾ ഒന്ന് സൗജന്യം


4. 500 ഗ്രാം ബദാം വെറും 339 രൂപക്ക്


5. 3 പിസ് ട്രോളി 4999 രൂപക്ക്


6. 3 ബർണർ ഗ്ലാസ് ടോപ് സ്ററൗ 1999 രൂപക്ക്


7.സോപ്പിനും, ടൂത്ത്പേസ്റ്റിനും, കുറഞ്ഞത് 33 % കിഴിവ്


8. ഷാമ്പൂവിന്റെ വലിയ പാക്കു കളിൽ 500 രൂപ ലാഭം


9.ബെഡ്ഷീറ്റ്, ഒന്ന് വാങ്ങുമ്പോൾ 2 സൗജന്യം


10.ഡിറ്റർജന്റുകളിൽ 33 % കിഴിവ്


ഈ മികച്ച ഓഫറുകൾ നഷ്‌ടപ്പെടുത്തരുത്! ഫുൾ പൈസ വസൂൽ സെയിലിലൂടെ ഫുൾ പൈസ വസൂൽ ആക്കുന്നതിനായി, ഓഗസ്റ്റ് 15 മുതൽ 19 വരെ നിങ്ങളുടെ അടുത്തുള്ള സ്മാർട്ട് ബസാർ സന്ദർശിക്കുക. സ്മാർട്ടായി വാങ്ങാനും ലാഭിക്കുവാനും സമയമായി....


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS