HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ചെറുതോണിയ്ക്ക് സമീപം പുരുഷ മൃതദേഹം കണ്ടെത്തി

ഇടുക്കി: ചെറുതോണിയ്ക്ക് സമീപം പുരുഷ മൃതദേഹം കണ്ടെത്തി

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിയ്ക്ക് സമീപം പാറേമാവിൽ പുരുഷ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞാണ്‌ 10  ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഇടുക്കി വെള്ളയാംകുടി സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് പ്രാഥമീക വിവരം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS