പൊന്മുടി ജലാശത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പൊന്മുടി ഹൈഡല്‍ ടൂറിസത്തിനു സമീപത്തായിട്ടാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. രാജാക്കാട് പോലീസ് മൃതദേഹം കരയ്ക്ക് എത്തിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. ബോട്ടിംഗ് സെന്ററിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.
www.honesty.news
September 27, 2024

പൊന്മുടി ജലാശത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പൊന്മുടി ഹൈഡല്‍ ടൂറിസത്തിനു സമീപത്തായിട്ടാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. രാജാക്കാട് പോലീസ് മൃതദേഹം കരയ്ക്ക് എത്തിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. ബോട്ടിംഗ് സെന്ററിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.
All Right Reserved Copyright ©2024. Design By Anish Honesty News