HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ; ഡിജിപിയുടെ റിപ്പോർട്ടിൽ നടപടിയുമായി മുഖ്യമന്ത്രി

പത്തനംതിട്ട മുൻ എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ


പത്തനത്തിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്നു സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പി.വി.അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. സുജിത്ത ദാസ് ഗുരുതര ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു.


HONESTY NEWS IDUKKI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA