HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴ ബസ് സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം

തൊടുപുഴ ബസ് സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം

തൊടുപുഴ ബസ് സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കൻ മരിച്ചു. കോതമംഗലം സ്വദേശി കുട്ടപ്പൻ ആണ് മരിച്ചത്. തൊടുപുഴ - മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അബിൽമോൻ എന്ന ബസ്സിന് അടിയിൽപ്പെട്ടായിരുന്നു മരണം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ബസ് നീങ്ങുന്നത്തിന് ഇടേ കുഴഞ്ഞുവീണ കുട്ടപ്പന്റെ ദേഹത്തേക്ക് ചക്രം കയറുക ആയിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS