
പൈനാവ് ഗിരിറാണി ഹോസ്റ്റലിന് സമീപം പൈപ്പ് തകരാർ പരിഹരിക്കുന്നതിനാൽ നാളെ (16.11.2024) മൈക്രോവേവ് ടാങ്കിൽ നിന്നും വെള്ളം വിതരണം ചെയുന്ന കുയിലുമല, കളക്ടറേറ്റ്, ആനവാർഡ് , കോഴിവാർഡ്, ദൂരദർശൻ, എഞ്ചിനീയറിംഗ് കോളേജ് , എം ആർ എസ് സ്കൂൾ, കേന്ദ്ര വിദ്യാലയം, പോളിടെക്‌നിക്ക്, എ ആർ ക്യാമ്പ് എന്നിവിടങ്ങളിൽ കുടിവെള്ളം വിതരണം പൂർണ്ണമായി തടസപ്പെടും.

