HONESTY NEWS ADS

Gold Price Today: സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1200 രൂപ, ഇന്നത്തെ നിരക്കറിയാം (14-12-2024)

ALLEN HABOUR

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ആശ്വാസം. ഇന്നലെ പവന് 440 രൂപയാണ് കുറഞ്ഞതെങ്കിൽ ഇന്ന് 720 രൂപയാണ് കുറവ് വന്നിട്ടുള്ളത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിപണിയിൽ 1200 രൂപയുടെ ഇടിവാണ് ഉണ്ടായത്. നവംബർ 11, 12 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വിപണി. ഇന്നും 57,120 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7140 രൂപയാണ് നൽകേണ്ടത്.

സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് 1,00,000 രൂപയുമാണ്.

അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകാൻ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാൻഡാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS