HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊച്ചിയിൽ വൻ ലഹരിവേട്ട; 400 ഗ്രാം എംഡിഎംഎ പിടികൂടി

കൊച്ചിയിൽ പൊലീസിന്റെ വൻ ലഹരിവേട്ട

കൊച്ചിയിൽ പൊലീസിന്റെ വൻ ലഹരിവേട്ട. പശ്ചിമ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരി സംഘം കൊച്ചിയിൽ ഒരു കിലോയോളം എംഡിഎംഎ എത്തിച്ചുവെന്നാണ് വിവരം. പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരി മാഫിയ സംഘത്തിലെ കണ്ണികളും പിടിയിലായെന്നാണ് സൂചന. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ച് പ്രക്വർത്തിച്ചിരുന്ന ലഹരിമാഫിയ സംഘത്തിലെ നാല് പേരെ ഇന്നലെ എക്സൈസ് പിടികൂടിയിരുന്നു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS