GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

കോതമംഗലത്ത് കാട്ടാന ആക്രമണം, കാട്ടാന പാഞ്ഞടുത്തപ്പോൾ കൂട്ടിക്കൽ സ്വദേശിനി ഓടി രക്ഷപ്പെട്ടു, പശുവിനെ കുത്തി

കോതമംഗലം കൂട്ടിക്കലിൽ കാട്ടാന ആക്രമണം

കോതമംഗലം കൂട്ടിക്കലിൽ കാട്ടാന ആക്രമണം. കൂട്ടിക്കൽ സ്വദേശിനി തങ്കമ്മയ്ക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. എന്നാൽ കാട്ടാന പാഞ്ഞടുക്കുന്നത് കണ്ട തങ്കമ്മ ഓടി രക്ഷപ്പെട്ടു. ഇവരുടെ പശുവിനെ കാട്ടാന കുത്തി പരിക്കേൽപ്പിച്ചു. ആക്രമണകാരിയായ ഈ കാട്ടാനാ ചേലമല വനഭാഗത്തേക്ക് പോയെന്നാണ് വിവരം. പ്രദേശത്ത് ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.