HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ആലുവയിൽ ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ആലുവയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ആലുവയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലുവ എടത്തല കോമ്പാറ സ്വദേശി മുജീബ് റഹ്മാൻ, തൃക്കാക്കര സ്വദേശി സതീശൻ എന്നിവരാണ് പിടിയിലായത്. രാത്രി പാറ്റ്ന- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ എംഡിഎംഎയുമായാണ് ഇരുവരുമെത്തിയത്. തുടർന്ന് റൂറൽ എസ്പിയുടെ ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS