
തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണെന്ന് കണ്ടെത്തൽ. അഗ്നി രക്ഷാ സേനയെത്തി ഉടൻ മൃതദേഹം പുറത്തെടുക്കും. പോലീസ് സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.