HONESTY NEWS ADS

ഇടുക്കി ബൈസണ്‍വാലിയ്ക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

ഇടുക്കി ബൈസണ്‍വാലിയ്ക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

ബൈസണ്‍വാലി കോമാളിക്കുടിക്ക് സമീപം വിനോദസഞ്ചാര ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക് സംഭവിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാതയോരത്തു നിന്നും ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. കര്‍ണ്ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.... Update....


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS