
നേര്യമംഗലം നീണ്ട പാറയ്ക്ക് സമീപം മണിയൻപാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് 11 മണിയോടെ ആയിരുന്നു സംഭവം. ഒരാൾ ബസിനടിയിൽ കുടുങ്ങിയതായാണ് വിവരം. അപകട സ്ഥലത്തേക്ക് ഫയർഫോഴ്സ് തിരിച്ചിട്ടുണ്ട്. Update.....
ബസിനടിയിൽ കുടുങ്ങിയ കുട്ടി മരണപ്പെട്ടതായാണ് വിവരം..
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.