HONESTY NEWS ADS

Electro Tech Nedumkandam

 

M E S COLLEGE NEDUMKANDAM: മുഖാമുഖം; പുതിയ ബിരുദ ഘടനയും തൊഴിൽ സാധ്യതകളും പരിചയപ്പെടൽ

നെടുങ്കണ്ടം: പുതിയ ബിരുദ ഘടനയും തൊഴിൽ സാധ്യതകളും പരിചയപ്പെടൽ

നെടുങ്കണ്ടം: ഉന്നത വിദ്യാഭ്യാസത്തിനായി അനുയോജ്യ  കോഴ്സുകൾ തെരെഞ്ഞെടുക്കുകയും ഓരോ കോഴ്സിൻ്റെയും തൊഴിൽ സാധ്യതകൾ പരിചയപ്പെടുകയും ചെയ്യാം. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുമായി സഹകരിച്ച് കൊണ്ട് എം.ഇ. എസ് കോളേജ് ഓൺലൈനായി 23ന് വൈകിട്ട് 7 മണിക്ക് നടത്തുന്ന മുഖാമുഖം എന്ന പരിപാടിയിൽ ആണ് ഇതിനുള്ള അവസരമുള്ളത്. ഹയർസെക്കൻഡറി വിജയിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇത് പ്രയോജനകരമാണ്. പങ്കെടുക്കുന്നതിനായി https://forms.gle/aAG9j38HowhRJb2y9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ 9907813589,9446543489, 9400056715 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS