HONESTY NEWS ADS

Electro Tech Nedumkandam

 

ഇടുക്കിയിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട്; തൊഴിലുറപ്പ്, തോട്ടം മേഖല, മറ്റ് അപകടസാധ്യതയുള്ള മേഖലയിലെ ജോലികൾക്ക് നിരോധനം

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔  നിങ്ങളുടെ കരൾ സുരക്ഷിതമോ..?   പ്രമേഹ രോഗികൾ, അമിതവണ്ണമുള്ളവർ, മിതമായി മദ്യപിക്കുന്നവർ, അമിതമായി മദ്യപിക്കുന്നവർ, ഫാസ്റ്റ് ഫുഡ് പ്രേമികൾ എന്നിവർക്കായി സൗജന്യ ഫൈബ്രോസ്‌കാൻ   ഉടൻതന്നെ ബുക്ക് ചെയ്യൂ... 9207823856   𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

ഇടുക്കി  ജില്ലയിൽ  നാളെയും മറ്റന്നാളും ( 29/05/2025, 30/05/2025 )  റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ, തൊഴിലുറപ്പ്, തോട്ടം മേഖല, മറ്റു അടിയന്തരമല്ലാത്ത എല്ലാ പുറംജോലികൾ  എന്നിവ ഈ ദിവസങ്ങളിൽ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ, വ്യക്തികൾക്കെതിരെ ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 51(b) പ്രകാരമുള്ള ശിക്ഷാനടപടികൾ ഉണ്ടാകും. തൊഴിലുറപ്പ് , തോട്ടം  തൊഴിലാളികൾ എന്നിവർക്ക് ഈ ദിവസങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നതിനാൽ ശമ്പളമുള്ള അവധിയായി കണക്കാക്കി  വേതനം അനുവദിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS