HONESTY NEWS ADS

ഇടുക്കി മൂലമറ്റത്ത് 19കാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഇടുക്കി മൂലമറ്റത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഇടുക്കി മൂലമറ്റത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശി അതുല്‍ ബൈജുവാണ് (19)മുങ്ങി മരിച്ചത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി അതുലിനെ കരയ്ക്ക് കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം അതുലിന് ഒപ്പമുണ്ടായിരുന്ന നിതീഷ് രാജേഷിനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂലമറ്റത്തെ ത്രിവേണിയിലായിരുന്നു അപകടം ഉണ്ടായത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS