HONESTY NEWS ADS

ഇടുക്കി നെടുങ്കണ്ടത്ത് വയോധികയുടെ കാലിലുടെ ബസിൻ്റെ പിൻ ചക്രം കയറി ഇറങ്ങി

മഴ അതിശക്തമായി തുടരുന്നതിനിടെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിഭാഗം

നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിൽ വയോധികയുടെ കാലിലുടെ ബസിൻ്റെ പിൻ ചക്രം കയറി ഇറങ്ങി. നെടുങ്കണ്ടം കല്ലാർ സ്വദേശിനിയായ ശാന്തമ്മയുടെ കാലിലൂടെയാണ് ബസ് കയറിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പടിഞ്ഞാറെക്കവല ബസ്റ്റോപ്പിൽ ആയിരുന്നു അപകടം. ബസിൽ കയറുന്നതിനിടയിൽ കൈവിട്ട് പോയ ശാന്തമ്മ താഴെ വീഴുകയും ബസിൻറെ പിൻ ടയർ കാലിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. ഉടൻ തന്നെ ശാന്തമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS