HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ജിയോ നെറ്റ്‌വര്‍ക്ക് ഡൗൺ..! കേരളത്തിൽ ഉൾപ്പെടെ സേവനം തടസ്സപ്പെട്ടു

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വർക്ക് പ്രവർത്തനരഹിതമായി

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വർക്ക് പ്രവർത്തനരഹിതമായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോകൾക്ക് ജിയോ നെറ്റ്‌വർക്ക് കിട്ടുന്നില്ല. ജിയോ മൊബൈൽ, ജിയോഫൈബർ സേവനങ്ങളിൽ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കൾ ഡൗൺഡിറ്റക്റ്ററിൽ പരാതിപ്പെടുന്നുണ്ട്. ജിയോ നെറ്റ്‌വർക്ക് ഡൗണായതായി സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പോസ്റ്റ‌് ചെയ്യുന്നുണ്ട്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 1.59 ഓടെയാണ് സേവനം തടസപ്പെട്ടതെന്ന് ഉപഭോക്താക്കൾ പറയുന്നു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS