HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പൈനാവ് മോഡൽ പോളിടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനം

മഴ അതിശക്തമായി തുടരുന്നതിനിടെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിഭാഗം

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് സ്പോട്ട് ആരംഭിച്ചു. അഡ്മിഷൻ താല്പര്യമുള്ള പ്ലസ്ടു സയൻസ്, വി.എച്ച്. എസ്.ഇ, ഐ. ടി. എം, കെ.ജി. സി. ഇ പാസായ വിദ്യാർഥികൾക്ക്  19 നുള്ളിൽ കോളേജിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്കിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് ജൂൺ 20 മുതൽ 23 തീയതികളിൽ പ്രവേശനം നേടാം. ബയോമെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ്  ആൻ്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, സൈബർ ഫോറൻസിക് ആൻ്റ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 8547005084, 9446073146, 9947889441 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS