HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പുതുക്കിയ സ്റ്റുഡന്‍റ് കണ്‍സെഷൻ കാര്‍ഡ് 20 ദിവസത്തിനുള്ളിൽ; ഗതാഗതമന്ത്രി

Carmel International Language Zone: Idukki, Cheruthoni

ബസ് ഷെഡ്യൂളിങ് അടക്കം നടത്താൻ കെഎസ്ആര്‍ടിസിയിൽ എഐ സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ബസ് സമയവും സീറ്റ് ലഭ്യതയും അടക്കം അറിയാവുന്ന തരത്തിൽ ചലോ ആപ്പ് പരിഷ്കരിക്കും. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ബസ് ഡ്യൂട്ടിയെടുക്കണമെന്നും ഓഫീസിൽ ഇരുന്നുള്ള ജോലി ചെയ്യേണ്ടെന്നും മന്ത്രി പറഞ്ഞു. 20 ദിവസത്തിനുള്ളിൽ പുതുക്കിയ സ്റ്റുഡന്‍റ് കണ്‍സെഷൻ കാര്‍ഡ് വിതരണം ചെയ്യും. സ്റ്റേഷൻ മാസ്റ്റര്‍മാര്‍ക്ക് നൽകിയ മൊബൈൽ ഫോണുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA