HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കെഎസ്ആർടിസി ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ  ദമ്പതികൾക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ കൊല്ലം പരവൂർ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്ര വാഹന യാത്രികരായ പരവൂർ സ്വദേശികൾ മരിച്ചു. ശ്യാം (58) ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കല്ലമ്പലത്തിന് സമീപമായിരുന്നു അപകടം നടന്നത്. മുന്നിൽ പോയ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെയെത്തിയ ബസ് ഇടിക്കുകയായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS