HONESTY NEWS ADS

ഏലപ്പാറയ്ക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ചു കയറി; ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് ​ഗുരുതര പരിക്ക്

ഏലപ്പാറയ്ക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ചു കയറി ഒരാൾ മരണപ്പെട്ടു

കട്ടപ്പന പുലിയന്മല മലയോര ഹൈവേയിൽ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിമല കാട്ടുമറ്റത്തിൽ സന്തോഷ്‌ (49) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS