രാജാക്കാട് മഞ്ഞക്കുഴിക്ക് സമീപം റോഡരികില്‍ പുരുഷ മൃതദേഹം കണ്ടെത്തി. മോളോകുടിയില്‍ രമേശ(56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയിൽ ഇന്നലെ രാത്രി നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും ഒരു കോടാലിയും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.