HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കുമളിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് പരിക്ക്

കുമളിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

കുമളിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. കുമളി ചെങ്കര ശങ്കരഗിരി കപ്പയിൽ അരുൺ (38) ആണ് മരിച്ചത്. ശങ്കരഗിരിയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മക്കളായ മക്കളായ ഗൗരി (16), നന്ദു (14) എന്നിവരെ ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മേരികുളത്തെ സ്‌കൂളിൽ പ്ലസ് വണ്ണിനും പത്താക്ലാസിലും പഠിക്കുന്നവരാണ് കുട്ടികൾ. ഇവരെ പുല്ലുമേട്ടിൽ നിന്നും സ്കൂട്ടറിൽ കയറ്റി കൊണ്ടുവരുന്നതിനിടെ വീടിനോട് അടക്കാറായപ്പോൾ ഇറക്കത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പ്രിൻസിയാണ് അരുണിന്റെ ഭാര്യ. ഇവർ രണ്ട് ദിവസം മുമ്പാണ് കുവൈറ്റിലേക്ക് ജോലിക്ക് പോയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS