HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കോട്ടയത്ത് തോട്ട പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു

കോട്ടയത്ത് തോട്ട പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു

തോട്ട പൊട്ടി കൈപ്പത്തി തകർന്നു. കോട്ടയം ചിറക്കടവിലാണ് അപകടം. ചിറക്കടവ് സ്വദേശി ബൈജു (48) നാണ് പരിക്കേറ്റത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വിവരമുണ്ട്. ഇയാളുടെ കൈയ്യിലിരുന്നാണ് തോട്ട പൊട്ടിയത്. കിണർ പണിക്ക് ഉപയോഗിക്കുന്ന തോട്ടയാണ് പൊട്ടിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS