HONESTY NEWS ADS

അന്തർ സംസ്ഥാന നികുതിപിരിവ്; സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നു

Achayans Gold Kattappana

സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു. ശബരിമല സീസണ് മുന്നോടിയായിട്ടാണ് ചെക്ക്പോസ്റ്റുകൾ തുടങ്ങുന്നത്. അന്തർസംസ്ഥാന വാഹന നികുതിപിരിവിനാണ് ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നത്. എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർ‌ദേശം നൽകിയതായി ഗതാഗതകമ്മീഷണർ അറിയിച്ചു. ചെക്ക് പോസ്റ്റുകൾക്ക് പകരം എഐ ക്യാമറ ഉപയോഗിച്ച് വാഹനങ്ങൾ പിടികൂടാനായിരുന്നു നിർദ്ദേശം. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS