HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി ആർ ടി ഒ ഓഫീസിൻ്റ കീഴിൽ വരുന്ന എല്ലാ ഡ്രൈവിംഗ് ടെസ്‌റ്റുകളും ഇനി കട്ടപ്പനയിൽ

ഇടുക്കി ആർ ടി ഒ ഓഫീസിൻ്റ കീഴിൽ വരുന്ന എല്ലാ  ഡ്രൈവിംഗ് ടെസ്‌റ്റുകളും ഇനി കട്ടപ്പനയിൽ


സംസ്ഥാന ഗതാഗത കമ്മീഷണറുടെ ഉത്തരവുപ്രകാരം ഇടുക്കി ആർ ടി ഒ ഓഫീസിൻ്റ കീഴിൽ വരുന്ന എല്ലാ  ഡ്രൈവിംഗ് ടെസ്‌റ്റുകളും 18 വ്യാഴം മുതൽ കട്ടപ്പന 'മിംഡാറ്റ്'  ടെസ്റ്റിങ് ഗ്രൗണ്ടിലായിരിക്കും നടക്കുന്നത്.  വ്യാഴാഴ്ച മുതൽ ഡ്രൈവിംഗ് ടെസ്‌റ്റുകൾ കട്ടപ്പന കൊച്ചുതോവാളയിൽ സ്ഥിതിചെയ്യുന്ന  മിംഡാറ്റ്   ടെസ്‌റ്റിംഗ് ഗ്രൗണ്ടിൽ വച്ചായിരിക്കും നടത്തപ്പെടുക എന്ന് ഇടുക്കി ആർടി ഒ  പി എം ഷെബീർ അറിയിച്ചു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA