HONESTY NEWS ADS

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോട്ടറി വിൽപ്പനക്കാരനെ കാർ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം

ഇടുക്കി: ലോട്ടറി വിൽപ്പനക്കാരൻ കാറിടിച്ചു മരിച്ചു


ലോട്ടറി വിൽപ്പനക്കാരൻ കാറിടിച്ചു മരിച്ചു. പാലാ- തൊടുപുഴ റോഡിൽ പിഴകിലാണ് ലോട്ടറി വില്പനക്കാരൻ കാറി‌ടിച്ച് മരിച്ചത്. ബംഗളാംകുന്ന് സ്വദേശി ജോസ് കെവി (60) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS