HONESTY NEWS ADS

ഇടുക്കിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തിയുള്ളവരെ തെരഞ്ഞെടുക്കണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ

           

ഇടുക്കിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തിയുള്ളവരെ തെരഞ്ഞെടുക്കണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ

ഇടുക്കിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തിയുള്ളവരെ തന്നെ തെരഞ്ഞെടുക്കണമെന്ന്  ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വ്യക്തമാക്കി. കരിമ്പൻ മണിപ്പാറ സെന്റ് മേരിസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



ആർക്കെങ്കിലും പിന്തുണ പ്രഖ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് “No Comments” എന്നാണ് മെത്രാൻ മറുപടി നൽകിയത്. നാട്ടിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നവർ ജയിക്കണമെന്ന് താൻ പ്രാർത്ഥിക്കുന്നതായും, സമ്മതിദായകർ നയിക്കാൻ യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കണമെന്നും എല്ലാ സമ്മതിദായകരും വോട്ടവകാശം വിനിയോഗിക്കണമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS