HONESTY NEWS ADS

ബിഡിജെഎസ് തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും, 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ബിഡിജെഎസ് സ്ഥാനാർത്ഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും


നിയമസഭ തെരഞ്ഞടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും. 'കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ' ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തെരഞ്ഞെടുപ്പിനെ നേരിടുക. നിയമസഭ തെരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു. അരൂർ- അഡ്വ. പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ്‌ ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി. അനിൽകുമാർ, കടുത്തിരുത്തി- സുരേഷ് എട്ടിക്കുന്നേൽ, ഉടുമ്പൻചോല- സംഗീത വിശ്വനാഥൻ, കുന്നംകുളം- റിജിൽ കെ.ആർ., നെന്മാറ- എ.എൻ. അനുരാഗ്, കൊടുവള്ളി- ഗിരി പമ്പനാൽ, കോട്ടക്കൽ - സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, നിലമ്പൂർ - ഗിരീഷ് മേക്കാട്, പേരാവൂർ - പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാർഥികൾ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


ACHAYANS GOLD KATTAPPAN


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS