HONESTY NEWS ADS

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ 5-ാം സംസ്ഥാന സമ്മേളനം തിരുവഞ്ചൂർ രാധാകഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു; സംസ്ഥാന പ്രസിഡന്റായി എ കെ ശ്രീകുമാർ (തേർഡ് ഐ ന്യൂസ്‌ )ജനറൽ സെക്രട്ടറി കെ. എം അനൂപ് (മലയാള ശബ്ദം ന്യൂസ്‌ ) ട്രഷറര്‍ കെ വി അനീഷ് (ഹോണസ്റ്റി ന്യൂസ്‌) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു

 

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ 5-ാം സംസ്ഥാന സമ്മേളനം

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ 5-ാം സംസ്ഥാന സമ്മേളനം കുമരകത്ത് തിരുവഞ്ചൂർ രാധാകഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ മീഡിയകൾ കേരളത്തിൻ്റെ മാധ്യമ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തുകയും, മലയാള ഭാഷയുടെ ശക്തമായ ശബ്ദമായി ഇതിനോടകം ഓൺ ലൈൻ പ്ലാറ്റ്ഫോമുകൾ മാറിയിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകഷ്ണൻ പറഞ്ഞു. മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ്റ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ധേഹം.


സംസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളിലെയും പ്രമുഖ ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ മലയാളം ഓൺലൈൻ മീഡിയയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


 പ്രസി. A K ശ്രീകുമാർ (തേർഡ് ഐ ന്യൂസ്)


വൈ. തങ്കച്ചൻ പാലാ കോട്ടയം മീഡിയ) 


ജൊവാൻ മധുമല (പാമ്പാടിക്കാരൻ ന്യൂസ്)


ഉദയൻ കലാനികേതൻ (കലാനികേതൻ ന്യൂസ്)


സെക്ര. കെ.എം. അനൂപ് (മലയാളം ശബ്ദം ന്യൂസ്)


ജോ. സെ. മഹേഷ് മംഗലത്ത് (കേരളാ ഫയൽ മീഡിയ)


എസ്.ആർ. ഉണ്ണികൃഷ്ണൻ (കേരളാ 14 ന്യൂസ്) 


ലിജോ ജയിംസ് (അണക്കര ന്യൂസ്)


ട്രഷറർ - കെ.വി. അനീഷ് (ഹോണസ്റ്റി ന്യൂസ്)


എക്സി. കമ്മറ്റി - ബിനു കരുണാകരൻ (ഐഡിഎൽ ന്യൂസ്)


പി.റ്റി. കുര്യൻ (കുമരകം ടുഡേ)


വി.ജെ. ജോസഫ് (മീനച്ചിൽ ന്യൂസ്)


ഫിലിപ്പ് ജോൺ (വാർത്താ ഓൺലൈൻ)


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS