HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രം ഓഫീസില്‍ പ്രോജക്ട് മാനേജര്‍ ഒഴിവ്

SBI HOME LOAN - IDUKKI

ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രം ഓഫീസില്‍ പ്രോജക്ട് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: ബി.ടെക്ക് സിവില്‍. 10 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായപരിധി: 35 വയസ് മുതല്‍. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സി.വി nirmithikendraidukki@gmail.com, rdo.idukki@kerala.gov.in വഴിയോ മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ഇടുക്കി. റവന്യു ഡിവിഷണല്‍ ഓഫീസ്, കളക്ടറേറ്റ്, ഇടുക്കി, പൈനാവ് പി.ഒ, കുയിലിമല പിന്‍ 685603 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ അയയ്ക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 20, വൈകുന്നേരം 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232252, 9495932252.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA