HONESTY NEWS ADS

ഇടുക്കി വില്ലേജിൽ രേഖ ഹാജരാക്കാത്ത ഭൂഉടമകൾക്ക് മുന്നറിയിപ്പ്; മാർച്ച് 10 മുമ്പ് ഹാജരാകണം, ഇല്ലെങ്കിൽ ഡിജിറ്റൽ സർവെയിൽ പേര് ഉൾപ്പെടുത്തില്ല

ANGELS DAYCARE CHERUTHONI


ഇടുക്കി വില്ലേജില്‍ കരമടയ്ക്കുന്ന ആയിരത്തോളം ഭൂ ഉടമകള്‍ ഇതുവരെയായി ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വില്ലേജിലെ ഡിജിറ്റല്‍ സര്‍വെയില്‍  ചേര്‍ക്കാന്‍ സാധിക്കുന്നില്ല. ഇതിനാല്‍ എല്ലാ ഭൂ ഉടമസ്ഥരും തങ്ങളുടെ ഭൂമിസംബന്ധമായ വിവരങ്ങള്‍ എന്റെ ഭൂമി പോര്‍ട്ടലില്‍ പരിശോധിക്കുകയോ, വഞ്ചിക്കവലയിലെ ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസില്‍ മാര്‍ച്ച് 10 നു മുമ്പായി ഹാജരായി പരിശോധിച്ച് ഉറപ്പുവരുത്തുകയോ ചെയ്യണം. അല്ലാത്തപക്ഷം രേഖകള്‍ ഹാജരാക്കത്തവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്താതെ വില്ലേജിന്റെ റിക്കാര്‍ഡുകള്‍ റവന്യൂ ഭരണത്തിന് കൈമാറുമെന്ന്  സര്‍വെ സൂപ്രണ്ട് അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


ANGELS DAYCARE CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS