HONESTY NEWS ADS

കാഞ്ഞിരപ്പള്ളിയിൽ കുളിച്ചുകൊണ്ടിരിക്കെ മിന്നലേറ്റു; കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു


കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു.കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിൻ്റെ മകൻ മുഹമ്മദ്‌ സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സി എം എസ് കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥി ആണ്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ വീടിന് വെളിയിൽ കുളിച്ചുകൊണ്ടിരിക്കെയാണു മിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

student-dies-after-being-struck-by-lightning-while-taking-a-bath-at-home-in-kanjirappally.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS