HONESTY NEWS ADS

കൗതുകക്കാഴ്ചയായി പോളിംഗ് ബൂത്ത്; സമ്മതിദാന അവകാശം വിനിയോഗിക്കാൻ വിവാഹവേഷത്തിൽ വധു

സമ്മതിദാന അവകാശം വിനിയോഗിക്കാൻ വിവാഹവേഷത്തിൽ വധു


വോട്ടെടുപ്പിനിടെ കൗതുകക്കാഴ്ച്ചയായി വിവാഹവേഷത്തില്‍ വോട്ട് ചെയ്യാനെത്തിയ യുവതി. പത്തനംതിട്ട അടൂരിലാണ് സംഭവം. നെല്ലിമുകള്‍ സ്വദേശിനി ആശ വില്‍സണ്‍ ആണ് വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയത്. പാറക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെത്തിയാണ് ആശ വോട്ട് രേഖപ്പെടുത്തിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



CMI Carmel International Language Zone



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS