HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ചക്രവാതച്ചുഴി രൂപപ്പെട്ടു: കേരളത്തിൽ ഞായറാഴ്ച വരെ മഴ തുടരും

കേരളത്തിൽ ഞായറാഴ്ച വരെ മഴ തുടരും


സംസ്ഥാനത്ത് വേനൽ മഴ ശക്നാതമാകുന്നു. 7 ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ മാസം 10 വരെ മധ്യ, തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മാന്നാർ കടലിടുക്കിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് വേനൽ മഴ ശക്തി പ്രാപിക്കാൻ കാരണം.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS